Sunday, July 25, 2010

കെ.ഇ.എന്‍ ന്റെ വൈരുധ്യാത്മക ഭൌതിക വാദത്തിലെ വൈരുദ്യം

24/07/2010 ലെ ദേശാഭിമാനിയില്‍ "സ്വര്‍ഗ്ഗം കരഞ്ഞ നിമിഷം"

      11 ഖണ്‍ഡിഘകളുള്ള ലേഖനത്തില്‍ ആദ്യത്തെ 7 എണ്ണം വൈരുധ്യാത്മക ഭൌതിക വാദവുമായി ശരിക്കും പൊരുതപ്പെടുന്നു.നല്ല സൌന്ദരിയമുള്ള ഭാഷ.ദര്‍ശ്നത്തിന്റെ കരുത്ത് വ്യക്തം. എന്നാല്‍ തുടര്‍ന്നങ്ങൊട്ടു ബോഗി പാളം തെററുന്നു.അതായത് "ഭീതിയുടെ ചുരുക്കെഴുത്തായി നിറം കെടുത്തുന്നു..." . ഏകദേശം 90 കൊല്ലം മാത്രം പഴക്കമുള്ള കുമാരനാശാന്റെ ഉപഗുപ്തനും വാസവദത്തയ്ക്കും വൈരുധ്യാത്മക രീതി,1400  കൊല്ലം പഴക്കമുള്ള അള്ളാഹുവിനും പ്രവാച്കനും എം.ജി.എസ്സ്.നാരായണന്റെ രീതി !
      സാഹിത്യകാരന്റെ കൈയ്യില്‍ ആരാണ് പിടിച്ചത് സഖവു പിണറായി അല്ല്. ഉറപ്പ്. പിന്നെ .....